കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു


കൊല്ലം: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞയാൾ ജീവനൊടുക്കി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അൽ ഷാനി സലീം(31)ആണ് മരിച്ചത്. ഗൾഫിൽ നിന്നും കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ സലീം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇയാളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed