യുഡിഎഫിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയെന്ന് കെ. സുധാകരൻ


കണ്ണൂർ: കേരളത്തിൽ 2021 ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയാണ് യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് കെ. സുധാകരൻ എംപി. ഒരു സ്വകാര്യ ചാനൽ നടത്തിയ സർവേ രമേശ് ചെന്നിത്തലയെ തരം താഴ്ത്തിക്കാണിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed