കോട്ടയത്ത് മൂന്നംഗ കുടുംബം മരിച്ച നിലയിൽ


കോട്ടയം: ഇത്തിത്താനത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മകനുമാണ് മരിച്ചത്. പൊൻപുഴ പാലമൂട്ടിൽ രാജപ്പൻ നായർ, ഭാര്യ സരസമ്മ, മകൻ രാജീവ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. ജീവനൊടുക്കിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. സ്ഥലത്ത് പരിശോധന തുടരുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed