എടവണ്ണയില്‍ ബയോഗ്യാസ് പ്ലാന്റിലെ വിഷവാതകം ശ്വസിച്ച് രണ്ട് പേർ മരിച്ചു


എടവണ്ണ: എടവണ്ണ പത്തപ്പിരിയത്ത് ബയോഗ്യാസ് പ്ലാന്റിലെ വിഷവാതകം ശ്വസിച്ച് രണ്ട് പേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിലാണ്. പ്ലാന്റ് വൃത്തിയാക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന. അഞ്ചോളം പേരാണ് പ്ലാന്റ് വൃത്തിയാക്കാനുണ്ടായിരുന്നത്. ഇവരിൽ രണ്ടു പേർ വിഷവാതകം ശ്വസിച്ച് പ്ലാന്റിൽ വെച്ച് തന്നെ മരിക്കുകയായിരുന്നു. ഒരാളെ ഗുരതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed