വയനാട്ടിലെ കുറിച്യർ മലയിൽ വീണ്ടും ഉരുൾപൊട്ടൽ


വയനാട്: കുറിച്യർ മലയിൽ വീണ്ടും ഉരുൾപൊട്ടൽ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലാമത്തെ തവണയാണ് കുറിച്യർ മലയിൽ ഉരുൾപൊട്ടുന്നത്. പ്രദേശവാസികളെ മുഴുവൻ ഇവിടെ നിന്നും മാറ്റി പാർപ്പിച്ചതിനാൽ ദുരന്തം ഒഴിവായി.

അതേസമയം ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിലും പുത്തുമലയിലും ഇന്നും രക്ഷാപ്രവർത്തനം തുടരും. കവളപ്പാറയിൽ ഇനി 50 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. പുത്തുമലയിൽ ഏഴുപേരെയും കണ്ടെത്താനുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed