മ​ഞ്ചേ​ശ്വ​ര​ത്തു​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ വി​ദ്യാ​ർത്ഥി മംഗളൂരുവിൽ


കാസർഗോഡ്: മഞ്ചേശ്വരത്തുനിന്ന് നാലംഗസംഘം തട്ടിക്കൊണ്ടുപോയ പ്ലസ് ടു വിദ്യാർത്ഥിയെ മംഗളൂരു ബസ് സ്റ്റാൻഡിൽ നിന്ന് കണ്ടെത്തി. കളിയൂരിലെ അബൂബക്കറിന്‍റെ മകൻ അബ്ദുറഹ്മാൻ ഹാരിസിനെ സ്കൂളിലേക്ക് പോകുവഴിയാണ് തട്ടിക്കൊണ്ടുപോയത്.  സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘങ്ങളാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേതുടർന്നു പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed