വെടിയുണ്ട നിറച്ച പിസ്റ്റളുമായി നെടുന്പാശ്ശേരിയിൽ അമേരിക്കൻ പൗരൻ പിടിയിൽ


കൊച്ചി: വെടിയുണ്ട  നിറച്ച പിസ്റ്റളുമായി അമേരിക്കൻ പൗരനെ നെടുന്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ പേരെസ് ടാസെ പോൾ എന്നയാളെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയ്ക്കിടെ പിടികൂടിയത്. കൊച്ചി ഇൻഫോപാർക്കിലെ സ്വകാര്യ കന്പനിയിലെ ഐ.ടി പ്രൊഫഷണലുകൾ‍ക്ക് ക്ലാസ് എടുക്കാനായാണ് ഇയാൾ വന്നത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed