ബിന്നി ബൻസാൽ 531 കോടിയുടെ ഓഹരി വാൾമാർട്ടിന് വിറ്റു


വാഷിംഗ്ടൺ: ഫ്ലിപ്കാർട്ടിന്റെ സഹ സ്ഥാപകൻ ബിന്നി ബൻസാൽ കന്പനിയിലെ 5.39 ലക്ഷം ഓഹരികൾ വാൾമാർട്ടിന് വിറ്റു. 7.64 കോടി ഡോളറി (531 കോടി രൂപ) നായിരുന്നു വില്പന. വാൾമാർട്ടിന് കീഴിലുള്ള എഫ്.ഐ.ടി. ഹോൾഡിങ്‌സ് ആണ് ഓഹരി വാങ്ങിയത്. ഫ്ലിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികൾ കഴിഞ്ഞ വർഷം വാൾമാർട്ട് സ്വന്തമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed