മാവേലിക്കരയിൽ പട്ടാപ്പകൽ പൊലീസ് ഉദ്യോഗസ്ഥയെ തീവച്ചു കൊന്നു


 

മാവേലിക്കര: നടുറോഡിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു. മാവേലിക്കരയ്ക്ക് അടുത്ത് വള്ളിക്കുന്നിലാണ് സംഭവം. വള്ളിക്കുന്ന് പൊലീസ് േസ്റ്റഷനിലെ സി.പി.ഒ ആയ സൗമ്യയാണ് മരിച്ചത്. സ്കൂട്ടറിൽ പോവുകയായിരുന്ന സൗമ്യയെ ഇടിച്ചു വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തുകയായിരുന്നു. പ്രതിക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്. വണ്ടിയിടിച്ച് വീണ സൗമ്യയെ വെട്ടി പരിക്കേൽ‍പ്പിച്ച ശേഷമാണ് തീ കൊളുത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed