കനത്ത മഴ: സെറ്റ് പരീക്ഷ മാറ്റിവച്ചു; എത്താനാവാത്തവർക്ക് വീണ്ടും അവസരമൊരുക്കുമെന്ന് പിഎസ്സി
ശാരിക
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ഓഗസ്റ്റ് രണ്ടിന് നടത്തുവാൻ തീരുമാനിച്ചിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷ (സെറ്റ്) മറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അതേസമയം കനത്ത മഴയെ തുടർന്ന് ഇന്ന് പരീക്ഷാ കേന്ദ്രങ്ങളിലെത്താനാവാത്ത ഉദ്യോഗാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് പിഎസ്‍സി അറിയിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്കാണ് വീണ്ടും പരീക്ഷ എഴുതാൻ അവസരം.
fsdf

