വനംവകുപ്പിന്റെ സുപ്രധാന തീരുമാനം; വന്യജീവി ആക്രമണ വിവരങ്ങൾ വേഗത്തിൽ അറിയിക്കാൻ പ്രത്യേക കോൾ സെന്റർ
ശാരിക l കേരളം
തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് വേഗത്തിൽ അറിയിക്കുന്നതിനായി വനംവകുപ്പ് പുതിയ സംവിധാനം ഒരുക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കോൾ സെന്‍റർ ആരംഭിക്കാനാണ് വനംവകുപ്പ് ഒരുങ്ങുന്നത്.
മന്ത്രി ഷിബു ബേബി ജോണിന്‍റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ യോഗത്തിലാണ് സുപ്രധാന തീരുമാനം.
sgdfg

