കാസർഗോഡ് ടാങ്കര്‍ ലോറി മറിഞ്ഞു; ടാങ്കറിൽ നിന്ന് പാചകവാതകം ചോരുന്നു


ഷീബ വിജയൻ 

കാസർഗോഡ് I കാസർഗോഡ് കാഞ്ഞങ്ങാട് സൗത്തില്‍ മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്ന് നിന്ന് പാചകവാതകം ചോരുന്നു. പ്രദേശവാസികളോട് വീട് വിട്ട് പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മംഗലാപുരത്ത് നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നലോറിയാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. സര്‍വ്വീസ് റോഡിലൂടെ വണ്‍വേ നിയമം തെറ്റിച്ച് വന്ന സ്വകാര്യ ബസ്സില്‍ തട്ടാതിരിക്കാന്‍ അരികിലേക്ക് ഒതുക്കുന്നതിനിടയിലാണ് ലോറി കുഴിയിലേക്ക് മറിഞ്ഞതെന്ന് തമിഴ്നാട് സ്വദേശിയായ ഡ്രൈവര്‍ പറഞ്ഞു.

article-image

ASXASSA

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed