പിണറായിയാകും മുഖ്യമന്ത്രിയെന്ന് ഇപ്പോള്‍ പറയാനാകില്ല: ബിനോയി വിശ്വം


ഷീബ വിജയൻ 

തിരുവനന്തപുരം: മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരുണ്ടാകും എന്നാല്‍ പിണറായിയാകും മുഖ്യമന്ത്രിയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പിന് മുന്പ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി എൽഡിഎഫിന് ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു. പിഡിപി പഴയ പിഡിപിയല്ല, ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയവുമായി പിഡിപിക്ക് ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രീയവാദികളായി തുടരുന്നു. അത് പിന്തിരിപ്പന്‍ കാഴ്ചപ്പാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

eqwefrserdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed