യാത്രയയപ്പ് നൽകി


നമ്മൾ ചാവക്കാടുകാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്റൈൻ ചാപ്റ്റർ, കൂട്ടായ്മയിലെ അംഗവും, ബഹ്റൈനിൽ നാല്പത്തി മൂന്ന് വർഷത്തെ പ്രവാസ ജീവിതം നയിച്ച, നാട്ടിലേക്ക് പോകുന്ന തൃശൂർ, ചാവക്കാട്, തിരുവത്ര സ്വദേശി ഭരതന് യാത്രയയപ്പ് നൽകി. പ്രസിഡന്റ് ഫിറോസ് തിരുവത്ര, ഭരതന്നു യാത്രയയപ്പ് ഫലകം നൽകി ആദരിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ റാഫി ചാവക്കാട്, ഷുഹൈബ്, മെമ്പർഷിപ്പ് സെക്രട്ടറി നിഷിൽ, സിറാജ്, ഷാജഹാൻ, ശാഹുൽ പാലക്കൽ ജനറൽ സെക്രട്ടറി ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed