സംഗീത സംവിധായകൻ മോഹൻ സിതാര ബി.ജെ.പിയിൽ


തൃശൂർ: ചലച്ചിത്ര സംഗീത സംവിധായകൻ മോഹൻ സിതാര ബി.ജെ.പിയിൽ. ബി.ജെ.പി തൃശൂർ ജില്ല പ്രസിഡന്‍റ് കെ.കെ. അനീഷ്കുമാറിൽ നിന്നാണ് അംഗത്വം ഏറ്റുവാങ്ങിയത്. ബി.ജെ.പി ജില്ലാതല അംഗത്വ വിതരണ കാമ്പയിന് തുടക്കം കുറിച്ചാണ് മോഹൻ സിതാരക്ക് അംഗത്വം നൽകിയത്.

ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ, സംസ്ഥാന കമ്മിറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.തൃശൂർ ജില്ലയിൽ ഏഴ് ലക്ഷം പേരെ അംഗമാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഒക്ടോബർ 15 വരെയാണ് അംഗത്വ പ്രചാരണം.

article-image

sfdsfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed