മുണ്ടക്കൈ ദുരന്തം: ഡിഎൻഎ പരിശോധനാഫലം കിട്ടിത്തുടങ്ങിയെന്ന് മന്ത്രി രാജൻ


ഉരുൾ പൊട്ടലിൽ മരിച്ച് മൃതദേഹം തിരിച്ചറിയാൻ കഴിയാതിരുന്നവരുടെ ഡിഎൻഎ പരിശോധനാഫലം കിട്ടിത്തുടങ്ങിയെന്ന് റവന്യു മന്ത്രി കെ. രാജൻ. പൂർണമായ ഫലം രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. ക്യാന്പിൽ കഴിയുന്നവരുടെ പുനരധിവാസത്തിൽ ആശങ്ക വേണ്ട. ക്യാന്പിലുള്ളവരെ വാടക വീടുകളിലേക്ക് മാറ്റും. വാടക സർക്കാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

erteqwqw2

You might also like

  • Straight Forward

Most Viewed