വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്‍റെ പ്രവർത്തനം ഓണത്തിന് ആരംഭിക്കും


വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്‍റെ പ്രവർത്തനം ഓണത്തിന് ആരംഭിക്കും. മേയിൽ‍ തുറമുഖത്തിന്‍റെ ട്രയൽ‍ റണ്‍ ആരംഭിക്കും. നേരത്തെ, തുറമുഖത്തിന്‍റെ പ്രവർ‍ത്തനം വാണിജ്യ അടിസ്ഥാനത്തിൽ‍ ഡിസംബറിൽ‍ ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ‍ നിർ‍മാണം വേഗത്തിൽ‍ പുരോഗമിക്കുന്ന സാഹചര്യത്തിൽ‍ സെപ്റ്റംബറോടെ തുറമുഖത്തിന്‍റെ പ്രവർ‍ത്തനം ആരംഭിക്കുമെന്ന് അദാനി വിഴിഞ്ഞം പോർ‍ട്ടിന്‍റെ സിഇഒ പ്രദീപ് ജയരാമന്‍ പറഞ്ഞു. 

ബാർ‍ജിൽ‍ 30 കണ്ടെയ്‌നറുകൾ‍ എത്തിച്ചാണ് തുറമുഖത്തിന്‍റെ പ്രവർ‍ത്തനക്ഷമത പരിശോധിക്കുന്നത്. തുറമുഖത്തിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർ‍മാണ പ്രവർ‍ത്തനം 2028ൽ‍ പൂർ‍ത്തിയാക്കും.

article-image

sfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed