ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആ‍യി


തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആ‍യി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലിനു നേർക്ക് ആക്രമണം നടത്തിയ ഹിസ്ബുള്ള തീവ്രവാദി ഉൾപ്പെടെയാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പറഞ്ഞു.

ഇതിനു പിന്നാലെ ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണത്തിൽ വടക്കൻ ഇസ്രയേലിൽ ഒരാളും മരിച്ചു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed