അമേരിക്കയ്ക്കായി ഇലോൺ മസ്‌കിന്റെ സ്‌പേസ്‌ എക്‌സ്‌ ചാര ഉപഗ്രഹ ശൃംഖല നിർമിക്കുന്നതായി റിപ്പോർട്ട്


അമേരിക്കയിലെ രഹസ്യാന്വേഷണ ഏജൻസിക്കായി ഇലോൺ മസ്‌കിന്റെ സ്‌പേസ്‌ എക്‌സ്‌ ചാര ഉപഗ്രഹ ശൃംഖല നിർമിക്കുന്നതായി റിപ്പോർട്ട്‌. ചാര ഉപഗ്രഹങ്ങൾ കൈകാര്യം ചെയ്യുന്ന രഹസ്യാന്വേഷണ ഏജൻസിയായ നാഷണൽ റെക്കണൈസൻസ് ഓഫീസുമായി (എൻആർഒ) 2021ൽ ഒപ്പുവച്ച 14,903 കോടി രൂപയുടെ (180 കോടി ഡോളർ) കരാർ പ്രകാരമാണ് സ്‌പേസ് എക്‌സിന്റെ സ്റ്റാർഷീൽഡ് ബിസിനസ് യൂണിറ്റ് ശൃംഖല നിർമിക്കുന്നത്‌. 

വിജയകരമാണെങ്കിൽ ലോകത്തെവിടെയുമുള്ള ലക്ഷ്യങ്ങൾ അമേരിക്കൻ സർക്കാരിനും സൈന്യത്തിനും വേഗത്തിൽ കണ്ടെത്താനാകും. 

article-image

dsfsdf

You might also like

Most Viewed