ലോകത്തിലെ ഏറ്റവും ശക്തിയേറിയ പാസ്‌പോർട്ടുകളുടെ പട്ടികയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് എൺപത്തഞ്ചാം സ്ഥാനത്തേക്ക് താഴ്‌ന്നു


ലോകത്തിലെ ഏറ്റവും ശക്തിയേറിയ പാസ്‌പോർട്ടുകളുടെ പട്ടികയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് എൺപത്തഞ്ചാം സ്ഥാനത്തേക്ക്  താഴ്‌ന്നു. കഴിഞ്ഞവർഷം എൺപത്തിനാലാം സ്ഥാനമായിരുന്നു. മറ്റ്‌ രാജ്യങ്ങളിലെ പൗരർക്ക്‌ വിസാരഹിത പ്രവേശനം നൽകുന്ന 195 രാജ്യങ്ങളുടെ പട്ടികയാണിത്‌. ഫ്രാൻസാണ്‌ പട്ടികയിൽ ഒന്നാമത്‌.  

അയല്‍രാജ്യമായ മാലദ്വീപ്‌ പട്ടികയിൽ ഇന്ത്യയെക്കാൾ മെച്ചപ്പെട്ട നിലയിലാണ്‌. 58ആം സ്ഥാനത്തുള്ള മാലദ്വീപ്‌ 96 രാജ്യക്കാർക്ക്‌ വിസാരഹിത പ്രവേശം നൽകുന്നു. ഇന്ത്യ 62 രാജ്യക്കാർക്കാണ്‌ വിസയില്ലാതെ പ്രവേശിക്കാൻ അനുമതി നൽകുന്നത്‌. പട്ടികയിൽ പാകിസ്ഥാൻ 106ആം ഇടത്താണ്‌. ചൈന 64ൽനിന്ന്‌ 62ലേക്ക്‌ നില മെച്ചപ്പെടുത്തി.

article-image

dsgdg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed