റഷ്യയിലേക്ക് പോയ മുൻ യുക്രെയ്ൻ പാർലമെന്റംഗം മോസ്കോയിൽ വെടിയേറ്റുമരിച്ച നിലയിൽ


റഷ്യൻ അധിനിവേശം ആരംഭിച്ചതോടെ റഷ്യയിലേക്ക് പോയ മുൻ യുക്രെയ്ൻ പാർലമെന്റംഗം ഇല്ലിയ കിവയെ (46) മോസ്കോയിൽ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി. റഷ്യൻ അന്വേഷണ സമിതി സംഭവത്തിൽ അന്വേഷണമാരംഭിച്ചു. യുക്രെയ്ൻ സൈനിക നേതൃത്വം ഇല്ലിയ കിവയുടെ മരണം നേട്ടമായി അവതരിപ്പിച്ചു. 

എല്ലാ ഒറ്റുകാരുടെയും വിധി ഇതായിരിക്കുമെന്ന് യുക്രെയ്ൻ സൈനിക രഹസ്യാന്വേഷണ വിഭാഗം വക്താവ് ആൻഡ്രി യൂസോവ് പറഞ്ഞു. യുക്രെയ്ൻ റഷ്യക്ക് കീഴടങ്ങണമെന്ന് പ്രഖ്യാപിച്ചയാളാണ് ഇല്ലിയ കിവ.

article-image

േ്ി്േി

You might also like

  • Straight Forward

Most Viewed