ബന്ദികളെ കണ്ടെത്താൻ ഗസ്സക്കു മുകളിൽ നിരീക്ഷണ വിമാനം പറത്താൻ തീരുമാനിച്ച് യു.കെ


ബന്ദികളെ കണ്ടെത്താൻ ഗസ്സക്കു മുകളിൽ നിരീക്ഷണ വിമാനം പറത്താൻ തീരുമാനിച്ച് യു.കെ പ്രതിരോധ മന്ത്രാലയം. ആയുധങ്ങളില്ലാതെ നിരീക്ഷണ ദൗത്യത്തിനായി മാത്രമാണ് വിമാനം പറത്തുകയെന്ന് ബ്രിട്ടീഷ് മന്ത്രി വിക്ടോറിയ അറ്റ്കിൻസ് ബി.ബി.സിയോട് പറഞ്ഞു. 

ഇസ്രായേലിൽ ഹമാസ് ഒക്ടോബർ ഏഴിന് നടത്തിയ മിന്നലാക്രമണത്തിൽ 12 ബ്രിട്ടീഷുകാർ കൊല്ലപ്പെടുകയും അഞ്ചുപേരെ കാണാതാവുകയും ചെയ്തതായി ബ്രിട്ടൻ പറയുന്നു.

article-image

zxcvzv

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed