ഫിലിപ്പീന്‍സിൽ‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്


ഫിലിപ്പീന്‍സിൽ‍ വന്‍ ഭൂചലനം. റിക്ടർ‍ സ്‌കെയിലിൽ‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർ‍ട്ട് ചെയ്തത്. വന്‍ ഭൂചലനത്തിന് പിന്നാലെ ജപ്പാന്‍, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തീരങ്ങളിൽ‍ സുനാമി മുന്നറിയിപ്പ് നൽ‍കി. മിന്‍ദനവോ ദ്വീപാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

രാത്രി 10.37ഓടെയാണ് വലിയ ഭൂചലനം ഫിലിപ്പീന്‍സിനെ വിറപ്പിക്കുന്നത്. 39 മൈൽ‍ ആഴത്തിലാണ് (63 കിലോമീറ്റർ‍) ഭൂചലനം സംഭവിച്ചതെന്ന് യൂറോപ്യന്‍−മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കൽ‍ സെന്റർ‍ പറഞ്ഞു. 

കടലിൽ‍ ചില വ്യതിയാനങ്ങൾ‍ പ്രതീക്ഷിക്കാമെങ്കിലും നിലവിലെ

കഴിഞ്ഞ മാസം നവംബറിൽ‍ റിക്ടർ‍ സ്‌കെയിലിൽ‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനം തെക്കന്‍ മിന്‍ദനാവോയിൽ‍ റിപ്പോർ‍ട്ട് ചെയ്തിരുന്നു. എന്നിരിക്കിലും മേഖലയിൽ‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല. ഇടയിക്കിടെ ഭൂചലനങ്ങൾ‍ ഈ പ്രദേശത്തുനിന്ന് റിപ്പോർ‍ട്ട് ചെയ്യാറുണ്ട്.

article-image

asdasd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed