വിയന്ന കണ്‍വന്‍ഷന്‍ ധാരണകള്‍ ഇന്ത്യ ലംഘിച്ചെന്നു കനേഡിയൻ പ്രധാനമന്ത്രി


ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതക വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ വീണ്ടും ആരോപണവുമായി കാനഡ. വിയന്ന കണ്‍വന്‍ഷന്‍ ധാരണകള്‍ ഇന്ത്യ ലംഘിച്ചെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. 40 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷ ഇന്ത്യ എടുത്തുകളഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ആരോപണം. 

ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്‍റുമാർക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചതു മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ബന്ധം വഷളായതോടെ കനേഡിയൻ പൗരൻമാർക്ക് വീസ നൽകുന്ന നടപടി ഇന്ത്യ നിർത്തിവച്ചിരുന്നു.

article-image

sdffs

You might also like

Most Viewed