ഇന്ത്യയുമായുള്ള ബന്ധം വഷളാക്കാൻ ശ്രമിക്കില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി


ഇന്ത്യയുമായുള്ള ബന്ധം വഷളാക്കാൻ ശ്രമിക്കില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ന്യൂഡൽഹിയുമായി ക്രിയാത്മക ബന്ധം തുടരുമെന്ന് അദ്ദേഹം ഒട്ടാവയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. 41 കനേഡിയൻ നയതന്ത്ര പ്രതിനിധികളോടു രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടുവെന്നു റിപ്പോർട്ടിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുമോ എന്ന ചോദ്യത്തിന്, പ്രശ്നം വഷളാക്കാനല്ല, ന്യൂഡൽഹിയുമായി ചേർന്നു പ്രവർത്തിക്കാനാണു താത്പര്യമെന്ന് ട്രൂഡോ പറഞ്ഞു.

article-image

afsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed