കാഴ്ചാവിസ്മയമൊരുക്കി വൈൻ ഫെസ്റ്റിവലിന്റെ ഡ്രോൺ ഷോ
ഫ്രാൻസിലെ വൈൻ ഫെസ്റ്റിവലിന്റെ ഭാഗമായി ആകാശത്ത് അണിനിരന്ന ഡ്രോണുകൾ കൗതുകക്കാഴ്ചയായി. ജൂൺ 25 ന് സമാപിച്ച ബോർഡോ വൈൻ ഫെസ്റ്റിവലിലാണ് ഈ ഡ്രോൺ ഷോ അരങ്ങേറിയത്. അതിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ജൂൺ 23 വെള്ളിയാഴ്ചയും 24 ശനിയാഴ്ചയും നടന്ന രണ്ട് സായാഹ്ന പ്രദർശനങ്ങളിൽ 400 ഡ്രോണുകൾ ബോർഡോയുടെ ആകാശത്ത് അണിനിരന്നത്. ഗാരോണിന്റെ തീരത്താണ് വൈൻ ഫെസ്റ്റിവൽ നടന്നത്.
asdadsads

