ഇന്ത്യയിൽ നിന്ന് 62 ലക്ഷം കൊതുകുവല വാങ്ങാനൊരുങ്ങി പാക്കിസ്ഥാൻ


ഇന്ത്യയിൽ നിന്ന് 62 ലക്ഷം കൊതുകുവല വാങ്ങാനൊരുങ്ങി പാക്കിസ്ഥാൻ. രാജ്യത്ത് മലേറിയ വർധിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. 

മാസങ്ങളായി തുടരുന്ന പ്രളയത്തെ തുടർന്നാണ് രാജ്യത്ത് മലേറിയ പടർന്നുപിടിച്ചത്. ലോകാരോഗ്യ സംഘടനയാണ് കൊതുകുവല വാങ്ങിനൽകുന്നത്. ഈ വർഷം ജൂൺ മുതൽ രാജ്യത്ത് തുടരുന്ന പ്രളയത്തിൽ 1700ലധികം ആളുകളാണ് മരണപ്പെട്ടത്.

article-image

ിബഹര

You might also like

Most Viewed