രക്ഷപ്പെടാൻ ശ്രമിച്ച 64 പേരെ ശ്രീലങ്ക തടഞ്ഞു


കൊളംബോ: ശ്രീലങ്കയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച 64 പേരെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. സം‍ശയകരമായി കണ്ട മത്സ്യബന്ധന ട്രോളർ പരിശോധിച്ചപ്പോഴാണ് 50 പുരുഷന്മാരും 11 സ്ത്രീകളും മൂന്നു കുട്ടികളും അടങ്ങുന്ന സംഘത്തെ കണ്ടെത്തിയത്.

ജാഫ്ന, ട്രിങ്കോമാലി, മുല്ലത്തീവ് നിവാസികളാണ് ഇവരെന്ന് ലങ്കൻ നാവികസേന വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed