സൈന്യത്തെ വിമർശിച്ചു; മ്യാന്മർ മോഡലിന് മൂന്ന് വർഷം തടവ്


യംഗോൺ

സൈന്യത്തിനെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് മ്യാന്മറിലെ ജനപ്രിയ മോഡലും നടനുമായ പെയിംഗ് തഖോണിന് (24) മൂന്നുവർഷം തടവ്. ഫെബ്രുവരിയിലാണ് സൈന്യം അധികാരം പിടിച്ചെടുത്തത്. അതിനുശേഷം നടന്ന ജനകീയ പ്രതിഷേധങ്ങൾ ശക്തമായി അടിച്ചമർത്തുകയാണ്. സൈന്യത്തിന്‍റെ വിമർശകനായിരുന്ന തഖോണിനെ എട്ട് ട്രക്കുകളിലായി എത്തിയ 50 സൈനികർ ഏപ്രിലിലാണ് അറസ്റ്റ് ചെയ്തത്.

You might also like

Most Viewed