വൈദ്യശാസ്ത്ര പുരസ്കാരം സമ്മാനം പ്രഖ്യാപിച്ചു

സ്റ്റോക്ക്ഹോം: വൈദ്യശാസ്ത്ര പുരസ്കാരം സമ്മാനം പ്രഖ്യാപിച്ചു. രണ്ട് പേർക്കാണ് സമ്മാനം. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസിനും ആർഡെം പാറ്റ്പൂറ്റിയാനുമാണ് പുരസ്‌കാരം. ഊഷ്മാവും സ്പർശവും തിരിച്ചറിയാനുള്ള പഠനത്തിനാണ് അംഗീകാരം.