പ്രണ‍യത്തിൽനിന്ന് പിന്മാറി; പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ച യുവാവ് പിടിയിൽ


പത്തനംതിട്ട: പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ച യുവാവ് പിടിയിൽ. പത്തനംതിട്ട വെച്ചുച്ചിറയിലാണ് സംഭവം. എരുമേലി സ്വദേശി ആഷിഖ് ആണ് പിടിയിലായത്. പ്രണ‍യത്തിൽനിന്ന് പിന്മാറിയതിന് പിന്നാലെയായിരുന്നു ആക്രമണം.

You might also like

Most Viewed