ഫ്ളോറിഡയിൽ ചെറുവിമാനം തകർന്നു വീണ് മലയാളി മരിച്ചു


ഫ്ളോറിഡ: ഫ്ളോറിഡയിൽ ഉല്ലാസ യാത്രക്കിടയിൽ ചെറുവിമാനം തകർന്നു വീണ് മലയാളി മരിച്ചു. ഫിസിയോ തെറപ്പിസ്റ്റായ ജോസഫ് ഐസക് (42) ആണ് മരിച്ചത്. പിറവം പാന്പാക്കുട സ്വദേശിയായിരുന്നു. കഴിഞ്ഞ ഡിസംബർ 17നു മക്കളായ ജോസ്‌ലിനും ജയ്സണും ഒപ്പം സഞ്ചരിക്കുന്പോഴായിരുന്നു അപകടം. ഗുരുതരമായി പൊള്ളലേറ്റ ജോസഫ് ചികിത്സയിലായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed