അവസാന നിമിഷത്തിലെ സർവേകളിൽ ബൈഡന് നേട്ടം


വാഷിംഗ്ടണ്‍ ഡിസി: 2020 ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്പുള്ള അവസാന ദേശീയ എൻബിസി ന്യൂസ് /- വാൾസ്ട്രീറ്റ് ജേണൽ വോട്ടെടുപ്പിൽ റിപ്പബ്ലിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റ് ജോ ബൈഡന് നേട്ടം. ബൈഡൻ വിജയിക്കുമെന്ന് അഭിപ്രായമുള്ളവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് ലഭിച്ചത് 10 പോയിന്‍റാണ്. 

രാജ്യം തെറ്റായ പാതയിലാണെന്ന് വോട്ടടുപ്പിൽ പങ്കെടുത്ത പത്തിൽ ആറ് വോട്ടർമാരും പറഞ്ഞു. കോവിഡ് വൈറസ് കൈകാര്യം ചെയ്യുന്നതിനെ ഭൂരിപക്ഷംവോട്ടർമാരും അംഗീകരിക്കുന്നില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed