ബംഗ്ലാദേശിൽ ബോട്ട് മുങ്ങി 17 മരണം,


ധാക്ക: വടക്കൻ ബംഗ്ലാദേശിൽ യാത്രാബോട്ട് മുങ്ങി 17 ‌പേർ മരിച്ചു. ഒരാളെ കാണാതായി. ഇയാൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.  നേത്രകോണാ ജില്ലയിൽ ഇന്നലെയാണ് സംഭവം. മദ്രസവിദ്യാർത്ഥികളും അദ്ധ്യാപകരും അടക്കം അന്പതോളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. മുപ്പത് പേരെ രക്ഷിച്ചു.

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed