അമേരിക്കയിൽ ശക്തമായ ഭൂചലനം


വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ നെവാദയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. നാല് തുടർ ചലനങ്ങളും ഇതേത്തുടർന്നുണ്ടായെന്നാണ് വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed