­­­­­­­­­­­­­­­യു­.എസ് കൊ­മേ­ഡി­യൻ ഡി­ക്ക് ഗ്രി­ഗറി­ അന്തരി­ച്ചു­


വാഷിംഗ്ടൺ : മനുഷ്യാവകാശ പ്രവർത്തകനും യു.എസ് കൊമേഡിയനുമായ ഡിക്ക് ഗ്രിഗറി (84) അന്തരിച്ചു. വാഷിംഗ്ടണിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണമെന്ന് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. 

1960 കളിലാണ് വർണ വിവേചനത്തിനെതിരായി അദ്ദേഹം ഹാസ്യം അവതരിപ്പിച്ച് രംഗത്തെത്തിയത്. അമേരിക്കയിൽ വെളുത്ത വർഗക്കാർക്ക് മുന്നിൽ സ്ഥിരമായി ഹാസ്യമവതരിപ്പിക്കുന്ന കറുത്ത വർഗക്കാരനായിരുന്നു ഗ്രിഗറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed