ഇറാഖിൽ 3 ഐഎസ് ഭീകരരെ വധിച്ചു


ബാഗ്ദാദ്: ഇറാഖിലെ വടക്കൻ നഗരമായ കിർകുക്കിൽ മൂന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ സുരക്ഷാസേന വധിച്ചു.

രണ്ട് ഏറ്റുമുട്ടലുകളിലാണ് ഭീകരരെ വധിച്ചത്. മൂന്നു ഭീകരരും ബെൽറ്റ് ബോംബ് ധരിച്ചെത്തിയവരായിരുന്നു.

article-image

asdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed