കേദാർനാഥിലെ മണ്ണിടിച്ചിലിൽ മൂന്ന് തീർഥാടകർക്ക് ദാരുണാന്ത്യം


ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് തീർഥാടകർ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് തീർഥാടകരും ഒരു രുദ്രപ്രയാഗ് സ്വദേശിയുമാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഗൗരികുണ്ഡിനും ചിർബാസയ്ക്കും ഇടയിലുള്ള പാതയിലാണ് അപകടമുണ്ടായത്.

 

article-image

adfsdadfsdfsds

article-image

sdaadfsdfsfs

You might also like

  • Straight Forward

Most Viewed