ന​ടി ഷ​ക്കീ​ല ഇനി ത​മി​ഴ്നാ​ട് കോ​ൺ​ഗ്ര​സ് മ​നു​ഷ്യാ​വ​കാ​ശ വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി


ചെന്നൈ: നടി ഷക്കീല കോൺഗ്രസിൽ ചേർന്നു. തമിഴ്നാട് കോൺഗ്രസ് മനുഷ്യാവകാശ വിഭാഗം ജനറൽ സെക്രട്ടറിയായി ഷക്കീലയ്ക്കു ചുമതല നൽകി. ഇനിമുതൽ താൻ കോൺഗ്രസിന്‍റെ ഭാഗമായി പ്രവർത്തിക്കുമെന്ന് ഷക്കീല പറഞ്ഞു. നിലവിൽ സിനിമാ തിരക്കുകൾ ഇല്ലാതെ ചെന്നൈയിൽ താമസിച്ചുവരികയായിരുന്നു ഇവർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed