അരുണ്‍ കുമാർ അരവിന്ദ് ചിത്രത്തിൽ നായകനായി ശ്രീനാഥ് ഭാസി


അരുണ്‍ കുമാർ അരവിന്ദ് ചിത്രത്തിൽ നായകനായി ശ്രീനാഥ് ഭാസി . സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങും. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, അർജുന്‍ അശോകന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ദിലീഷ് നായരുടേതാണ് തിരക്കഥ. ഛായാഗ്രാഹകണം നിഖില്‍ എസ് പ്രവീണ്‍, സംഗീത സംവിധാനം ശേഖര്‍ മേനോന്‍. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed