അടൂർ ഗോപാലകൃഷ്‌ണൻ കെ ആർ നാരായണൻ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ചെയർമാൻ


തിരുവനന്തപുരം: സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയന്‍സ് ആൻഡ് ആർട്‌സിന്റെ (കെആർഎൻഎൻഐവിഎസ്എ) അദ്ധ്യക്ഷനായി നിയമിച്ചു. നിലവിലുള്ള ചെയർമാൻ ആർ. ഹരികുമാറിന്റെ നിയമനകാലാവധി പൂർത്തിയായതിനെ തുടർന്നാണ് പുതിയ നിയമനം.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed