വിനീത് ശ്രീനിവാസൻ ചിത്രത്തിൽ പ്ര​ണ​വി​നൊ​പ്പം നി​വി​നും


കൊച്ചി: പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിൽ നിവിൻ പോളിയും. സിനിമയുടെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കുമെന്നാണ് അറിയുന്നത്. ചിത്രത്തിന്‍റെ എഴുത്ത് പൂർ‍ത്തിയായതായി വിനീത് ശ്രീനിവാസൻ നേരത്തെ അറിയിച്ചിരുന്നു. നിവിൻ പോളി അതിഥി വേഷത്തിലായിരിക്കും എത്തുകയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തു വന്നിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed