ഷാ​ജി കൈ​ലാ​സ് ഇനി നിർമ്മാതാവ്


കൊച്ചി: സംവിധായകൻ ഷാജി കൈലാസ് നിർമ്മാതാവാകുന്നു. പാരഗൺ സിനിമാസ് എന്ന ബാനറിൽ ഷാജി കൈലാസ് നിർമ്മിക്കുന്ന ചിത്രത്തിന് താക്കോൽ എന്നാണ് പേരിട്ടിരിക്കുന്നത്. മാധ്യമപ്രവർത്തകനായ കിരൺ പ്രഭാകർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്തും, മുരളി ഗോപിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽഇനിയയാണ് നായിക. നെടുമുടി വേണു, സുധീർ കരമന, മീരവാസുദേവ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed