കു​ഞ്ഞി​രാ​മ​ന്‍റെ കു​പ്പാ​യം​ തീയേറ്ററുകളിലേക്ക്


കൊച്ചി: തലൈവാസൽ വിജയ്,മേജർ രവി, ലിന്‍റാ കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധിഖ് ചേന്ദമംഗല്ലൂർ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമന്‍റെ കുപ്പായം ജൂൺ 21ന് റിലീസ് ചെയ്യും.ശ്രീരാമൻ, പ്രകാശ് പയ്യാനക്കൽ, അശോക് മഹീന്ദ്ര, അലിക്കോയ, ഗിരിധർ, സജിത മഠത്തിൽ, സ്വാതി, ദർശിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ആരാം എന്‍റർടെയ്ൻമെന്‍റ്, സെഞ്ച്വറി വിഷ്വൽ മീഡിയ എന്നിവയുടെ ബാനറിലാണ് സിനിമ നിർമ്മിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed