'അമ്മ'യിലെ മാറ്റം നല്ലതിന്; മാറി നിന്നവരെ തിരികെ കൊണ്ടുവരണമെന്നും ആസിഫ് അലി


ശാരിക

കൊച്ചി l താരസംഘടനയായ 'അമ്മ'യിലെ മാറ്റം നല്ലതിനെന്ന് നടൻ ആസിഫ് അലി. വനിതകൾ തലപ്പത്തേക്ക് വരണമെന്നത് തനിക്ക് നേരത്തെ തന്നെയുള്ള അഭിപ്രായമാണെന്നും പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുറഞ്ഞ കാലയളവിൽ ചിലർ സംഘടനയിൽ മാറി നിന്നിരുന്നു. അവരെയും തിരികെ കൊണ്ടുവരണമെന്നും ആസിഫ് അലി പറഞ്ഞു.

‘അമ്മ’ എന്നത് ഒരു കുടുംബമാണെന്നും ആ കുടുംബത്തിൽ നിന്ന് ആർക്കും വിട്ടുനിൽക്കാനാവില്ലെന്നും താരം കൂട്ടിച്ചേർത്തു.

article-image

dfvd

You might also like

  • Lulu Exchange
  • Straight Forward

Most Viewed