റാ­പിഡ് ഓട്ടോ­ സർ­വ്വീ­സസ് ടൂ­ബ്ലി­യിൽ പ്രവർ­ത്തനമാ­രംഭി­ച്ചു­


മനാമ : റാപിഡ് ഓട്ടോ സർവ്വീസസ് ടൂബ്ലിയിൽ പ്രവർത്തനമാരംഭിച്ചു. ചെയർമാൻ ഫാറൂഖ് വൈ. അൽമൊയദ്, വൈസ് ചെയർമാൻ ഫരീദ് വൈ. അൽമൊയദ്, ഡയറക്ടർ ഹലാ എഫ് അൽമൊയദ്, വൈ.കെ അൽമൊയദ് ആന്റ് സൺസ് ഗ്രൂപ്പ് ബിസിനസ് അഡ്−വൈസർ അസീസ് അൽ ജാസ്സിം, ജനറൽ മാനേജർ ജോർജ് കുട്ടി എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു. 

ടയറുകൾ, ബാറ്ററികൾ, ലൂബ്രിക്കന്റ്സ് എന്നിവയെല്ലാം മുൻ‌കൂർ ബുക്കിംഗ് ഒന്നുമില്ലാതെ ഇവിടെ ലഭ്യമാണ്. ടൂബ്ലി, വാദി ഹയാൻ, ബുഹൈർ (റിഫ), മുഹറഖ്, അദ്‌ലിയ, സീഫ് എന്നിവിടങ്ങളിലായി ആറു ഔട്ട്ലറ്റുകളാണ് ബഹ്‌റിനിൽ റാപിഡ് ഓട്ടോ സർവ്വീസസിനുള്ളത്. 

ടയർ ചേഞ്ചിംഗ്, വീൽ ബാലൻസിംഗ്, വീൽ അലൈൻമെന്റ്, നൈട്രജൻ ഫില്ലിംഗ്, ബാറ്ററി ചേഞ്ചിംഗ്, ഓയിൽ ആന്റ് ഫിൽറ്റർ ചേഞ്ചിംഗ്, എഞ്ചിൻ ഫ്ളഷിംഗ്, എ.സി ഗ്യാസ് റീചാർജ്, മൾട്ടിപോയിന്റ് ചെക്കിംഗ് തുടങ്ങിയ സേവനങ്ങൾ റാപിഡ് ഓട്ടോ സർവ്വീസസിൽ ലഭ്യമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed