ആഭിചാരക്രിയ നടത്തി തട്ടിപ്പ് നടത്തിയ രണ്ടുപേർക്ക് കോടതി ശിക്ഷ വിധിച്ചു


ആഭിചാരക്രിയ നടത്തി തട്ടിപ്പ് നടത്തിയ രണ്ടുപേർക്ക് കോടതി ശിക്ഷ വിധിച്ചു. മൂന്നുവർഷം തടവും 5,000 ദീനാർ വീതം പിഴയുമാണ് ശിക്ഷ. മതപണ്ഡിതനാണെന്നും തനിക്ക് കഴിവുകളുണ്ടെന്നും ഇവരിലൊരാൾ വാദിച്ചിരുന്നു.

ദാമ്പത്യപ്രശ്നങ്ങളും കുട്ടികളും മാതാപിതാക്കൾക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളും പരിഹരിക്കുമെന്ന് വാദിച്ചാണ് ഇയാൾ ആഭിചാരക്രിയ ചെയ്തിരുന്നത്. ഇതിനായി വലിയ സംഖ്യ കൈക്കലാക്കിയിരുന്നു.പരാതി ലഭിച്ചയുടൻ പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടി റിമാൻഡ് ചെയ്യുകയായിരുന്നു.

article-image

sdsfgdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed