ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഗ്രാൻഡ് ഇഫ്താർ ശ്രദ്ധേയമായി


ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഗ്രാൻഡ് ഇഫ്താർ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടന്നു. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവി കുമാർ ജെയിൻ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

അംഗങ്ങൾ അടക്കം ആയിരത്തോളം പേരാണ് ഇഫ്താർ സംഗമത്തിൽ പങ്കെടുത്തത്. 

article-image

ൗൈാൗാ

article-image

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed