ബഹ്‌റൈൻ ലാൽകെയേഴ്‌സ് മെഗാ ഇഫ്താർ2024


ബഹ്‌റൈൻ ലാൽകെയേഴ്‌സ്  മലബാർ ഗോൾഡുമായി സഹകരിച്ച് നടത്തിയ മെഗാ ഇഫ്താർ മീറ്റ് സൽമാബാദിൽ സാധാരണക്കാരായ അഞ്ഞൂറിലധികം തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ വെച്ച് നടന്നു.

ബഹ്‌റൈൻ ലാൽകെയേഴ്‌സ് പ്രസിഡണ്ട് എഫ്. എം. ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോ ഓഡിനേറ്റർ ജഗത് കൃഷ്ണകുമാർ ഫൈസൽ എഫ്. എം , വേൾഡ് മലയാളി കൌൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് വൈസ് ചെയർമാൻ സന്ധ്യാ രാജേഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റുമൈസ, ലിബി ജെയ്സൺ, സൽമാബാദിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനായ പ്രകാശൻ എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ അരുൺ ജി. നെയ്യാർ സ്വാഗതവും വൈസ് പ്രസിഡണ്ട് ഡിറ്റോ ഡേവിസ് നന്ദിയും പറഞ്ഞു. 

article-image

്ിപ്ിപ

You might also like

Most Viewed