ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മയുടെ ബഹ്‌റൈൻ ചാപ്റ്റർ വെബ്സൈറ്റ് നിലവിൽ വന്നു


ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മയുടെ ബഹ്‌റൈൻ ചാപ്റ്റർ വെബ്സൈറ്റ് നിലവിൽ വന്നു. www.edappalayambh.org എന്ന പേരിൽ വന്നിരിക്കുന്ന വെബ്സൈറ്റിലൂടെ മെമ്പർഷിപ്പ്, അനൂകൂല്യങ്ങൾ, പുതിയ പരിപാടികൾ തുടങ്ങിയ വിവരങ്ങളാണ് നൽകുന്നത്.

അംഗങ്ങളുടെ മെമ്പർഷിപ്പ് കാർഡ് ഡിജിറ്റലായി അംഗങ്ങൾക്ക് ലഭ്യമാക്കുമെന്നും കമ്മിറ്റി അറിയിച്ചു. മീഡിയ കൺവീനവർ അരുൺ സി ടിയാണ് വെബ്സൈറ്റ് പ്രവർത്തങ്ങൾക്ക്  നേതൃത്വം നൽകിയത്.

article-image

dsfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed